മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍
കൊച്ചി: കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയില്‍. ഐരാപുരം കൂയൂര്‍ പാറത്തട്ടയില്‍ മനുമോഹന്‍ (23) ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നൂറ്റിയെമ്പത് ഗ്രാം കഞ്ചാവും ചെറിയ പായ്ക്കിംഗ് കവറുകളും പിടികൂടി. വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പ്പന. നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നു. കുറപ്പംപടി, കുന്നത്തുനാട് സ്റ്റേഷനുകളിലാണ് മോഷണക്കേസുകള്‍ ഉള്ളത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. … Continue reading മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed