Featured
എ എഫ് സി ഏഷ്യന്‍ കപ്പ്; ജോര്‍ദാന്‍ ഫൈനലില്‍
ദോഹ: ചരിത്രത്തിലാദ്യമായി ജോര്‍ദാന്‍ ഏഷ്യാ കപ്പ് ഫുട്ബാള്‍ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കൊറിയയെ മലര്‍ത്തിയടിച്ചത്.
ഫൈനലില്‍ ജോര്‍ദാനുമായി ഏറ്റുമുട്ടുന്നത് ഖത്തറോ ഇറാനോ എന്നറിയാല്‍ ബുധനാഴ്ചത്തെ കളി അവസാനിക്കണം.
ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ സമനില നേടിയ കൊറിയയ്ക്ക് സെമി ഫൈനലില്‍ പിടിച്ചു നില്‍ക്കാനായില്ല. 53-ാം മിനുട്ടില്‍ യസാന്‍ അല്‍നിഅ്മത്തും 66-ാം മിനുട്ടില്‍ മൂസ അല്‍തമാരിയും ജോര്‍ദാനു വേണ്ടി കൊറിയന്‍ വല കുലുക്കി.
Continue Reading