ലക്ഷദ്വീപ് ജനതയുടെ ദുരന്ത ജീവിതത്തിന്റെ വിവരണവുമായി ആയിഷ സുല്‍ത്താന ഐ എന്‍ എല്‍ സമ്മേളനത്തില്‍

കോഴിക്കോട്: ശതകോടികള്‍ മുടക്കി ജയിലും പഞ്ചനക്ഷത്ര ഹോട്ടലും ദ്വീപ് സമൂഹത്തിനു വേണ്ടി പണിയുന്ന ദ്വീപ് ഭരണാധികാരികളുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും തലതിരിഞ്ഞ വികസന നയത്തിന് ദ്വീപ് ജനത എങ്ങനെ ബലിയാടാകുന്നുവെന്നതിന്റെ അനുഭവ കഥകള്‍ സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയിലൂടെ പുറത്തു വന്നപ്പോള്‍ അത് കേട്ടു നിന്ന ഭൂരിഭാഗം സദസ്യരെയും ഒരു നിമിഷം സ്തംഭരാക്കുകയായിരുന്നു. മുറിവ് തുന്നുമ്പോള്‍ കുത്തിവെക്കുന്ന തരിപ്പിക്കുന്ന മരുന്ന് പോലും ഇല്ലാത്ത ഡിസ്‌പെന്‍സറികള്‍, കപ്പലില്‍ കയറുവാന്‍ ഗര്‍ഭിണികള്‍ പോലും കഴുത്തൊപ്പം വെള്ളത്തില്‍ ചാടേണ്ടി വരുന്ന 2022ലെയും … Continue reading ലക്ഷദ്വീപ് ജനതയുടെ ദുരന്ത ജീവിതത്തിന്റെ വിവരണവുമായി ആയിഷ സുല്‍ത്താന ഐ എന്‍ എല്‍ സമ്മേളനത്തില്‍