NEWS
ബംഗാള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു
ആലുവ: ലൈംഗിക പരാതിയില്‍ കുറ്റാരോപിതനായ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസെഫിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ആലുവ ഗസ്റ്റ് ഹൗസിനു മുമ്പിലാണ് പ്രതിഷേധക്കാര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.


ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വദിഷ് സത്യന്‍, ജര്‍ജസ്സ് വി ജേക്കബ്, സനല്‍ തോമസ്, അഷ്റഫ് ബി, അസ്ലം പി എച്ച്, സിദ്ദീഖ് മീന്ത്രകല്‍ എന്നിവര്‍ പങ്കെടുത്തു.


