ലുസൈലിലെ ലോകകപ്പ് ഫൈനലില്‍ ട്രോഫി വേദിയിലെത്തിക്കുക ദീപിക പദുക്കോണ്‍

ദോഹ: ലുസൈലിലെ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാകുമോ. ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ലോകചാംപ്യന്മാരെ കണ്ടെത്തുന്ന മത്സരം ഇന്ത്യയ്ക്ക് കൂടി അഭിമാനമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പ് ഫൈനല്‍ വേദിയിലേക്ക് ജേതാക്കള്‍ക്കുള്ള ട്രോഫി എത്തിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം എന്നിവരടങ്ങുന്ന പത്താന്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായ ദീപിക പദുക്കോണ്‍ ഉടന്‍ ഖത്തറിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 36കാരിയായ ദീപികയാണ് … Continue reading ലുസൈലിലെ ലോകകപ്പ് ഫൈനലില്‍ ട്രോഫി വേദിയിലെത്തിക്കുക ദീപിക പദുക്കോണ്‍