ഫുഡ്ടെക് കേരള പ്രദര്‍ശനം ജനുവരി ആറു മുതല്‍ എട്ടു വരെ കൊച്ചി റിന ഇവന്റ് ഹബ്ബില്‍

കൊച്ചി: കോവിഡ് രൂക്ഷമായിരുന്നപ്പോള്‍ ഓണ്‍ലൈനിലേയ്ക്കു മാറിയ ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്ടെക് കേരള തിരിച്ചു വരുന്നു. ഫുഡ്ടെക് കേരളയുടെ പന്ത്രണ്ടാമത് പതിപ്പ് ജനുവരി ആറു മുതല്‍ എട്ടു വരെ കൊച്ചി കലൂരിലെ ലിസി ജംഗ്ഷനു സമീപമുള്ള റിന ഇവന്റ് ഹബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 55 സ്ഥാപനങ്ങള്‍ ഉത്പന്നങ്ങളും സേവനങ്ങളുമായി പ്രദര്‍ശനത്തിനുണ്ടാകും. പ്രദര്‍ശനത്തിന്റെ ഭാഗമായി ഭക്ഷ്യസംസ്‌കരണ മേഖലയിലെ … Continue reading ഫുഡ്ടെക് കേരള പ്രദര്‍ശനം ജനുവരി ആറു മുതല്‍ എട്ടു വരെ കൊച്ചി റിന ഇവന്റ് ഹബ്ബില്‍