Business
ടീ ടൈം പ്രീമിയത്തില്‍ ഇഫ്താര്‍ മീല്‍
ദോഹ: പ്രീമിയം ഇഫ്താര്‍ മീലുമായി ടീ ടൈം പ്രീമിയം. ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലേയും സല്‍വാ റോഡിലേയും ടീ ടൈം പ്രീമിയത്തിലാണ് രുചിയും ആരോഗ്യദായകവുമായ ഇഫ്താര്‍ മീല്‍ ഒരുക്കിയത്.
ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലേയും സല്‍വാ റോഡിലേയും ടീം ടൈം പ്രീമിയത്തില്‍ പ്രീമിയം ഇഫ്താര്‍ മീല്‍ ഡൈനിംഗിന് 90 റിയാലാണ് ഈടാക്കുന്നത്. ടേക്ക് എവേയ്ക്ക് 75 റിയാലാണ് വില.
വ്യത്യസ്തവും രുചികരവുമായ ഇഫ്താര്‍ മീല്‍ ആസ്വദിക്കാനെത്തുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭൂതിയായിരിക്കും ടീ ടൈം പ്രീമിയം നല്‍കുക.