വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികളെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ്

ദോഹ: കോവിഡ് വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികളെ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഫാമിലി വിസയിലോ ടൂറിസ്റ്റ് വിസയിലോ കുട്ടികള്‍ക്ക് ഖത്തറിലേക്ക് അനുമതിയുണ്ടാവില്ലെന്നാണ് ട്വീറ്റ് പറയുന്നത്. Travel advisory with respect to minor unvaccinated children – ? pic.twitter.com/pBv2fISk7X — India in Qatar (@IndEmbDoha) September 5, 2021 ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവില്ലെന്ന കാര്യം … Continue reading വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികളെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ്