ഡബിള്‍ റോളില്‍ ജോജു ജോര്‍ജ്: മാര്‍ട്ടിന്‍ പ്രക്കാട്ട്- ജോജു ജോര്‍ജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി: കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ ജോജു ജോര്‍ജ് എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കല്‍, അനു സിതാര, രമേശ് പിഷാരടി, അര്‍ജുന്‍ അശോകന്‍, അനശ്വരാ രാജന്‍, മമിതാ ബൈജു, മിഥുന്‍ രമേഷ്, അപര്‍ണാ ദാസ് തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്വഭാവത്തില്‍ വ്യത്യസ്തകള്‍ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പില്‍ … Continue reading ഡബിള്‍ റോളില്‍ ജോജു ജോര്‍ജ്: മാര്‍ട്ടിന്‍ പ്രക്കാട്ട്- ജോജു ജോര്‍ജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി