മക്ക:ഹജ്ജിന് അനുമതിപത്രം ലഭിച്ചിട്ടില്ലാത്തവര്‍ മക്കയില്‍ പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തിലായി.മക്കയിലെ മസ്ജിദു ഹറം, ഹജ്ജുമായി ബന്ധപ്പെട്ട...
റിയാദ്: സൗദി അറേബ്യയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിയമസേവനം, അഭിഭാഷകരുടെ ഓഫിസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്റ് ഡ്രൈവിങ് സ്കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എന്‍ജിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. പുതിയ തദ്ദേശീയവല്‍ക്കരണം നടപ്പാക്കുന്നതോടെ...
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസും അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം.
ഹൈദരാബാദ്: മുസ്ലിംകളേയും മറ്റ് ന്യൂനപക്ഷാംഗങ്ങളേയും ആള്‍ക്കൂട്ട കൊലപാതകം നടത്തുന്നവര്‍ ഹിന്ദുത്വക്ക് എതിരാണ് പ്രവര്‍ത്തിക്കുന്നതെന്ന ആര് എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഉവൈസി....
റിയാദ്:സഊദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു.ചളവറ പുളിയനംകുന്ന് കരിമ്പനക്കല്‍ മുഹമ്മദ് (56)ആണ് മരിച്ചത്. റിയാദില്‍ സ്പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഏഴുവര്‍ഷത്തോളമായി റിയാദിലുണ്ട്. പിതാവ്: ആമു. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്റ....
ദോഹ: ഖത്തര്‍ കല്പകഞ്ചേരി പഞ്ചായത്ത് കെ എം സി സിയുടെ കീഴില്‍ കല്പകഞ്ചേരി പഞ്ചായത്തിലെ കെ കെ പാറ സ്വദേശിക്കു വീടുവെക്കുന്നത്തിനുള്ള സഹായധനം കൈമാറി. ഖത്തര്‍ കെ എം സി സി ഉപദേശക സമിതി അംഗം...