ഗാസ: ഗാസ വെടിനിര്‍ത്തല്‍ കരാറിനെ 15 മാസത്തിലേറെയായി ഫലസ്തീനികളുടെ ദൃഢനിശ്ചയത്തിന്റെയും ധീരമായ ചെറുത്തുനില്‍പ്പിന്റെയും ഫലമായാണ് ഹമാസ് പ്രശംസിച്ചത്. ബുധനാഴ്ച കരാര്‍ നടപ്പിലാക്കാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള മധ്യസ്ഥര്‍ക്ക് ഹമാസ് പ്രസ്താവനയില്‍ നന്ദി പറഞ്ഞു....
കോഴിക്കോട്: 250 പുസ്തകങ്ങള്‍ രചിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സാഹിത്യ മേഖലയുടെപുതിയ അധ്യായം സൃഷ്ടിച്ച ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ അമ്പതാം വാര്‍ഷികം 18ന് വൈകുന്നേരം 3.30ന് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഡോ-...
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യു എ ഇയിലെ ദാറുല്‍ യാസ്മീന് പബ്ലിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21 മുതല്‍...
കൊച്ചി: മമ്മൂട്ടിയുടെ സഹോദരീ പുത്രന് അഷ്കര്‍ സൗദാനും സിദ്ദീഖിന്റെ മകന് ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അഷ്കര്‍ സൗദാന്റെ ഒരു ഡയലോഗും അതിന് സുധീര്‍ കരമനയുടെ മറുപടിയുമാണ് ടീസര്‍ വൈറലാക്കുന്നത്. സിനിമയിലെ ഒരുപ്രധാന...
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്‍ജാസ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വൈറ്റ് ആര്‍മി, റെഡ് വാരിയേഴ്സ്, ബ്ലൂ ലെജന്‍ഡ്സ്, യെല്ലോ...