അജ്മാന്: വെള്ളിയോടന് സി പിയുടെ രചനയില്‍ കിഫ്ലി സംവിധാനം നിര്‍വഹിക്കുന്ന ‘ഒച്ച’ സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. അജ്മാന് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സിനിമാ സംവിധായകന് മുഷ്ത്താഖ് റഹ്മാന് കരിയാടന്‍ ഒച്ചയുടെ പോസ്റ്റര്‍...
കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഒപ്പമുള്ള സഹായികളെയും ആശ്രിതരേയും കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഉള്‍പ്പെടുത്തി ജൂണ്‍ 27ന് ഞായറാഴ്ച്ച കാലത്തു 10 മണി മുതല്‍ മൂന്നു വരെ കലൂര്‍ ദേശാഭിമാനി...
ദോഹ: ഖത്തര്‍ സ്പ്രിന്റര്‍ അബ്ദുല്ല ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു. 24 വയസ്സായിരുന്നു.ഖത്തറിന്റെ ഉദയ നക്ഷത്രമെന്നാണ് അബ്ദല്ല ഹാറൂണിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 2015 മുതലാണ് ഖത്തറിന്റെ ട്രാക്ക്, ഫീല്‍ഡ് സ്പ്രിന്റര്‍ താരമായി അബ്ദല്ല ഹാറൂണ്‍ ട്രാക്കിലിറങ്ങിയത്....
ദോഹ: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഖത്തര്‍ എയര്‍വെയ്സ് 3,80,000 നാവികരേയും ഓഫ്ഷോര്‍ തൊഴിലാളികളേയും കൊണ്ടുപോയതായി സമുദ്ര ദിനത്തില്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിനും ലോക സമ്പദ് വ്യവസ്ഥയ്ക്കും കടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന...
കൊച്ചി: സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍. മമ്മൂട്ടി,...
ദോഹ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായി ഖത്തറിലെ കോവിഡ് ബാധിതരുടെ എണ്ണം നൂറിന് താഴെയായി. കോവിഡ് രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം ആദ്യമായാണ് രോഗികള്‍ ഇത്രയും കുറയുന്നത്.കഴിഞ്ഞ 24 മണിക്കൂറിനകം 87 പേര്‍ക്ക് മാത്രമാണ് രോഗം...