റിയാദ്:കാപ്പി കൃഷിയില്‍ ഏറെ മുന്നിലെത്തി സൗദി.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് വച്ചു പിടിപ്പിച്ചത് രണ്ടര ലക്ഷത്തോളം കാപ്പിത്തൈകള്‍. കാപ്പി കൃഷി മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ സഊദി അറേബ്യക്ക് സാധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം...
85 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കരസേനാ മേധാവി അറിയിച്ചു.
ഒട്ടാവ: കൊടുംചൂടില്‍ എരിപൊരി കൊള്ളുന്ന കാനഡക്ക് ഇരുട്ടടിയായി കാട്ടുതീ. ചരിത്രത്തിലെ തന്നെ തീവ്രമായ ചൂട് കാരണം 170ലേറെ കാട്ടുതീ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് കൂടുതല്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. കാട്ടുതീ പടര്ന്നുപിടിക്കുന്നയിടങ്ങള്ക്ക്...
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ ഭാരവാഹികളെ സ്കൂള്‍ ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചതായി ചെയര്മാന് ഗാനിം അല്‍ ഖുവാരി അറിയിച്ചു. റഷീദ് അഹമദാണ് പുതിയ വൈസ് ചെയര്‍മാനും മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ടും.നിലവിലുള്ള വൈസ് ചെയര്‍മാനും പ്രസിഡന്റുമായ...
ദോഹ: എം ജി എം ഖത്തര്‍ 2021- 22 വര്‍ഷത്തെ ഭാരവാവികളെ തെരഞ്ഞെടുത്തു. സാഹിദ അബ്ദുര്‍റഹ്മാന്‍ (പ്രസി), ഷരീഫ സിറാജ്, സബിത മുഹമ്മദലി, സലീന ഹുസൈന് (വൈസ് പ്രസി), ഫദീല ഹസ്സന് (ജന സെക്ര), മുബഷിറ...
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസ ലോകത്തിലെ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠന പാഠ്യേതര വിഷയങ്ങള്‍, ആര്‍ട്ട്, ക്രാഫ്റ്റ്, മെമ്മറി ടെക്നിക്, ഇസ്ലാമിക് പഠനം തുടങ്ങി വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.വിദ്യാര്‍ഥികളെ...