ബെയ്റൂത്ത്: ഖത്തര്‍ സാമൂഹിക വികസന, കുടുംബ മന്ത്രാലയം പ്രതിനിധികള്‍ ലെബനനിലെ ബെയ്റൂത്തില്‍ നടക്കുന്ന സുസ്ഥിര വികസന അറബ് ഫോറത്തില്‍ പങ്കെടുത്തു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും ഐക്യരാഷ്ട്രസഭയുടെ സംഘടനകള്‍, സിവില്‍ സൊസൈറ്റി,...
കുവൈത്ത് സിറ്റി: കുവൈത്തിലും ഇറാഖിന്റെ തെക്കന്‍ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശി. പല പ്രദേശങ്ങളിലും ദൃശ്യപരത കുറയ്ക്കുകയും തീരെ കാണാതാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. കുവൈത്തില്‍ ‘രാജ്യം മുഴുവന്‍ പൊടിക്കാറ്റ് വീശിയടിക്കുന്നതായും രാത്രി മുഴുവന്‍...
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 10:08നാണ് ഭൂകമ്പമുണ്ടായത്. കാലിഫോര്‍ണിയയിലെ ജൂലിയനിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലോസ്...
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കുന്നതിന് ഖത്തര്‍ ഈജിപ്തില്‍ 7.5 ബില്യണ്‍ യു...
ദോഹ: ഫ്രീ സോണ്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി 2025ലെ അമീരി പ്രമേയം നമ്പര്‍ 13 പുറപ്പെടുവിച്ചു. തീരുമാനം പുറപ്പെടുവിച്ച തിയ്യതി മുതല്‍ അത് നടപ്പിലാക്കണമെന്നും...