ബി ബി സി സര്‍വേയില്‍ നൂറ്റാണ്ടിലെ മികച്ച ലോകകപ്പ് ഖത്തറിലേത്
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആണ് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് ബി ബി സി സര്‍വേ. 2002 മുതല്‍ 2022 വരെയുള്ള ലോകകപ്പ് മത്സരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഖത്തര്‍ ലോകകപ്പിന് 78 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയും ഏഷ്യയില്‍ നടന്ന ലോകകപ്പ് മത്സരം തന്നെയായിരുന്നു. 2002ല്‍ ജപ്പാനിലും സൗത്ത് കൊറിയയിലുമായി നടന്ന ലോകകപ്പാണ് മികവില്‍ രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ കേവലം ആറ് ശതമാനം വോട്ടുകള്‍ മാത്രമാണ് ഇതിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് 2014ലെ … Continue reading ബി ബി സി സര്‍വേയില്‍ നൂറ്റാണ്ടിലെ മികച്ച ലോകകപ്പ് ഖത്തറിലേത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed