ധൈര്യമായി ചായ കുടിച്ചോ; കൊച്ചി വിമാനത്താവളത്തില്‍ ഇനി തോന്നിയ വില പറ്റില്ല

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും ചെറുകടികള്‍ക്കും സിയാല്‍ നിരക്ക് നിശ്ചയിച്ചു. പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സിയാലിനോട് വില നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടത്. വിമാനത്താവളത്തിനകത്ത് ചായയും കാപ്പിയും കുടിക്കാന്‍ ഇനി 50 രൂപയാണ് കൊടുക്കേണ്ടത്. പുറത്താണെങ്കില്‍ 30 രൂപയും ഈടാക്കാം. ആഗസ്ത് 30ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അമിത വിലയെ കുറിച്ചുള്ള പരാതി പോയതോടെയാണ് നടപടി. കോവിഡിന് മുമ്പ് ഇതേ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വില നിശ്ചയിച്ചിരുന്നു. അന്ന് കെ പി സി സി സെക്രട്ടറി … Continue reading ധൈര്യമായി ചായ കുടിച്ചോ; കൊച്ചി വിമാനത്താവളത്തില്‍ ഇനി തോന്നിയ വില പറ്റില്ല