Community
സൗദി സന്ദര്‍ശിച്ച് തിരികെയെത്തി
ദോഹ: പ്രമുഖ പണ്ഡിതന്‍ പറപ്പൂര്‍ അബ്ദുല്‍ റഹ്‌മാന്‍ മുസ്ല്യാരുടെ പേരില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ് വിദ്യാര്‍ഥികളുടെ പഠനയാത്ര സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ച് നിരവധി പുണ്യകേന്ദ്രങ്ങളും ചരിത്ര ഭൂമിയും സന്ദര്‍ശിച്ച് തിരികെ ഖത്തറിലെത്തി. പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ നേതൃത്വം നല്‍കി.
നബീല്‍ അസ്ഹരി, അഷറഫ് സഖാഫി തിരുവള്ളൂര്‍, അഷറഫ് തങ്ങള്‍ കണ്ണൂര്‍, യഹ്യ, അസ്ഹര്‍ ഇബ്രാഹിം, നജീബ്, അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞഹമ്മദ് ഹാജി, മുബഷിര്‍, വലിയകത്ത് സൈദ് മുഹമ്മദ് നൗഷാദ്, മുഹമ്മദ് അബ്ദുല്‍ കരീം, അബ്ദുല്‍ സലീം, മുഹമ്മദ് തെണ്ടത്ത്, ഹാരിസ് പൊന്മള മുല്ലപ്പള്ളി, ഹാരിസ് പെരിങ്ങോട് അബൂബക്കര്‍, അഷറഫ് പടപ്പില്‍, അഷറഫ് വരൂല്‍ മീത്തല്‍, സജീര്‍ കോളിക്കീല്‍, അസ്ഹര്‍ വലിയകത്ത് അഷറഫ്, പലോറക്കണ്ടിയില്‍ ഇഖ്ബാല്‍, അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്‍ റസാക്ക്, മുഹമ്മദ് ഷംസീര്‍ പോത്തഞ്ചേരി, സയിദ് സല്‍മാന്‍, നജ്മല്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.