Featured2 years ago
ഇന്ത്യയില്‍ വാഹനമോടിക്കുന്നവര്‍ പെട്രോളിന് നല്‍കുന്നത് വ്യോമയാന ഇന്ധനത്തേക്കാള്‍ വലിയ വില
ആകാശത്തുകൂടെ പറക്കുന്ന വിമാനത്തെ കൗതുകത്തോടെ നോക്കിയിട്ടില്ലേ പലവട്ടം. എന്നാല്‍ ഇന്ത്യയില്‍ സ്വന്തമായി വാഹനമോടിക്കുന്നവരേ, പെട്രോളും ഡീസലുമടിക്കുന്നവരേ, ലോകോത്തര വിമാനക്കമ്പനികളേക്കാള്‍ വളരെ ഉയരത്തിലേക്കാണ് നിങ്ങളുടെ യാത്ര! ആ പറക്കുന്ന വിമാനത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കുള്ള ഇന്ധനമാണ് നിങ്ങളുടെ...