NEWS9 months ago
കൊച്ചിന് ഹനീഫയുടെ സഹോദരന് നിര്യാതനായി
കൊച്ചി: പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന് മസൂദ് (72) നിര്യാതനായി. അന്തരിച്ച ചലച്ചിത്ര നടന് കൊച്ചിന് ഹനീഫയുടെ സഹോദരനാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം...