Business3 years ago
കൊക്കോ റോയല്‍ വെളിച്ചണ്ണ വിപണിയിലേക്ക്
കോഴിക്കോട്: സംസ്ഥാന നാളികേര വികസന കോര്പ്പറേഷന് പുതിയ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത സര്‍ക്കാര്‍ ഉത്പ്പന്നമായ കൊക്കൊ റോയല്‍ വെളിച്ചെണ്ണ വിപണിയിലേക്ക്. പരമ്പരാഗത കേരകര്ഷകരില് നിന്നും സംഭരിക്കുന്ന കൊപ്രയില്‍ നിന്നും നിര്‍മ്മിക്കുന്ന ശുദ്ധമായ കൊക്കൊ റോയല്‍ വെളിച്ചെണ്ണയുടെ...