Featured1 year ago
മിഡില്‍ ഈസ്റ്റിലെ സ്വാധീനമുള്ള ഹെല്‍ത്ത് കെയര്‍ മേധാവികളില്‍ മൂന്നാം സ്ഥാനം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് അല്‍കുവാരിക്ക്
ദോഹ: ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഹെല്‍ത്ത് കെയര്‍ മേധാവികള്‍ ഉള്‍പ്പെടുന്ന ‘ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ്’ പട്ടികയില്‍ ഖത്തര്‍...