ദോഹ: ഈദ് അല്‍ അദ്ഹയുടെ രണ്ടാം ദിവസം ഖത്തറിലെ പൗരന്മാരും താമസക്കാരും തെരുവുകളിലും പാര്‍ക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആഘോഷിച്ചു. ഖത്തര്‍ ടൂറിസവും തദ്ദേശ സ്ഥാപനങ്ങളും സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളില്‍ പൗരന്മാരും താമസക്കാരും പങ്കെടുത്ത് ആഘോഷത്തെ വര്‍ണാഭമാക്കി. ജൂണ്‍...
ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപെരുന്നാള്‍ കൂടി. അല്ലാഹുവിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുകയാണ്. വിവിധ ജമാ അത്ത് കമ്മിറ്റികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കും. വലിയ പെരുന്നാള്‍,...
ദോഹ: ഇന്ത്യന്‍ എംബസി അപെക്സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ദോഹയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കായി ഈദാഘോഷം സംഘടിപ്പിച്ചു. ഒന്നാം പെരുന്നാള്‍ ദിനം കാലത്ത് ദോഹ കോര്‍ണിഷില്‍ ഒത്തുകൂടിയ നൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക്...
ദോഹ: മര്‍വ്വ ഖത്തര്‍ പള്ളിക്കര പ്രവാസി കൂട്ടായ്മ ഈദ് സംഗമം നടത്തി. കളി ചിരിയും സൊറപറയലും- 2025 എന്ന പേരില്‍ ഖത്തറിലുള്ള പള്ളിക്കര (ചങ്ങരംകുളം) പ്രവാസികളും കുടുംബങ്ങളും ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി. വക്രയിലെ...
ദോഹ: വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തര്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ് രാവ് എന്ന പേരില്‍ സല്‍വ റോഡിലെ അത്ലന്‍ ക്ലബിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഹെന്ന ഡിസൈനിംഗ് മത്സരവും നടന്നു....
ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഈദുല്‍ ഫിത്വറിന്റെ ആദ്യ ദിനത്തില്‍ വൈകിട്ടും രാത്രിയുമായി ചാറ്റല്‍ മഴ പെയ്തു. കാലാവസ്ഥാ റഡാര്‍ ചിത്രം കരയിലും കടല്‍ത്തീരത്തും ചാറ്റല്‍ മഴ പെയ്യുമെന്ന നിരീക്ഷണം പുറത്തുവിട്ടിരുന്നു. അടുത്ത ആഴ്ചയിലെ കാലാവസ്ഥ...
ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭ്യുദയകാംക്ഷികളെ സ്വീകരിക്കുകയും ആശംസകള്‍ അറിയിക്കുകയും ഏറ്റുവാങ്ങുകയും ചെയ്തു. ലുസൈല്‍ പാലസില്‍ ശൈഖുമാരും പ്രമുഖരും നയതന്ത്ര പ്രതിനിധികളും പൗരന്മാരും ഉള്‍പ്പെടെ നിരവധി അഭ്യുദയകാംക്ഷികളെയാണ് സ്വീകരിച്ചത്.
ഒരു മാസത്തെ ആരാധനയുടെ പരിസമാപ്തി കുറിച്ച് ഈദുല്‍ ഫിത്വര്‍ വീണ്ടും കടന്നു വരികയാണ്. ഈദിന്റെ കടന്നു വരവ് യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചേടത്തോളം സന്തോഷമുളവാക്കുന്നതാണ്. കാരണം ഈദ് ഇസ്ലാം മത വിശ്വാസിക്ക് ദൈവം നിശ്ചയിച്ച ആഘോഷമാണ്. എന്നാല്‍...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈലില്‍ ഈദുല്‍ ഫിത്വര്‍ നമസ്കാരം നിര്‍വഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ്...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈദ് ആശംസകള്‍ അറിയിച്ചു. അനുഗ്രഹീതമായ ഈദുല്‍ ഫിത്വറിന് ആത്മാര്‍ഥമായ ആശംസകള്‍. ദൈവം സന്തോഷവും ഐശ്വര്യപ്രദവുമായ സന്ദര്‍ഭമായി ഈദിനെ മാറ്റട്ടെ. നിങ്ങള്‍ക്കും എല്ലാ അറബ് ഇസ്ലാമിക രാജ്യങ്ങള്‍ക്കും...