ദോഹ: നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെലെവാട്ട ഗ്രാമത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരസിക്കുന്ന...
ദോഹ: ഖത്തറിലെ വായുവിലെയും ജലാശയങ്ങളിലെയും വികിരണ അളവ് സാധാരണ പരിധിക്കുള്ളിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള കര, കടല്‍ വികിരണ നിരീക്ഷണ ശൃംഖലകള്‍ വഴി 24 മണിക്കൂറും വികിരണ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും...
ടെഹ്റാന്: ഇറാനിയന്‍ വ്യോമ പ്രതിരോധ സേന രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും അതിലൊന്നിന്റെ പൈലറ്റിനെ പിടികൂടിയതായും പ്രഖ്യാപിച്ചു. വിമാനം വെടിവച്ചിട്ട ശേഷം രണ്ട് പൈലറ്റുമാരില്‍ ഒരാളായ ഒരു സ്ത്രീയെ പിടികൂടിയതായി വ്യോമ പ്രതിരോധ സേന പ്രസ്താവനയില്‍...
ദോഹ: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ക്ക് അമീര്‍ അനുശോചന സന്ദേശം അയച്ചു.
അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി...
ദോഹ: ഖത്തര്‍ എയര്‍വേയ്സ്, സൗദി എയര്‍ലൈന്‍സ് എന്നീ വിമാനങ്ങള്‍ വഴി ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ തിങ്കളാഴ്ച മുതല്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തുടങ്ങിയതായി എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടങ്ങിവരവ്...
റിയാദ്: സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ കണക്ക് പുറത്തുവിട്ടു. ആകെ 16,73,230 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ 15,06,576 പേര് സൗദി അറേബ്യയ്ക്ക് പുറത്തുള്ളവരാണ്. സൗദി പൗരന്മാരും...
ദോഹ: ഖത്തറിന്റെ ഔദ്യോഗിക തുറമുഖമായ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ ഈദ് അല്‍-അദ്ഹ ആഘോഷങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറും. ജൂണ്‍ 6 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ ഖത്തറിന്റെ സമ്പന്നമായ കടല്‍ യാത്രാ പൈതൃകത്തില്‍...
ദോഹ: വ്യാഴാഴ്ച രാവിലെ ആറു മണി വരെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ ചിലയിടങ്ങളില്‍ പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് തിരശ്ചീന ദൃശ്യപരത മോശമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തീരപ്രദേശത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും...
ലോസാന്‍: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഒളിമ്പിക് റഫ്യൂജ് ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗവുമായ ശൈഖ് ജോവാന് ബിന്‍ ഹമദ് അല്‍ താനി അഭയാര്‍ഥി അത്ലറ്റുകളെ പിന്തുണയ്ക്കുന്നതിനും സമാധാനത്തിനും സാമൂഹിക ഐക്യത്തിനുമുള്ള ഉപകരണമായി കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള...