Entertainment2 months ago
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം ‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്ത് ശോഭന
തൃശൂര്‍: 2015ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ വിജയം നേടിയ ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകന് എ ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. ഉറിയടി എന്ന കോമഡി എന്റര്‍റ്റൈനര്‍...