ദോഹ: ലോകകപ്പിന് ശേഷം ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. രാജ്യത്തിന്റെ സൗന്ദര്യവും സാംസ്കാരിക പൈതൃകങ്ങളും അറിയാന്‍ വിനോദ സഞ്ചാരികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ...
ദുബൈ: ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദുബൈ സന്ദര്‍ശിക്കാനെത്തിയവര്‍ 7.12 മില്യണ്‍ പേര്. കോവിഡിന് ശേഷം ആദ്യമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 183 ശതമാനം വര്‍ധനവാണിത്....
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കു ശേഷം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഇന്ത്യയിലേക്കുള്ള ആദ്യ അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. കോവിഡും ലോക്ക്ഡൗണും മൂലം നാശത്തിന്റെ വക്കിലെത്തിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍...