കൊച്ചി: അപൂര്‍വ രോഗത്തെ തുടര്‍ന്ന് 22 വര്‍ഷമായി 15 ശസ്ത്രക്രിയകള്‍ക്ക് വിധേയനായ കണ്ണൂര്‍ സ്വദേശിക്ക് വിപിഎസ് ലേക്ഷോറിലെ ചികിത്സയില്‍ രോഗമുക്തി. മോഹന്‍ കാമ്പ്രത്ത് എന്ന 47കാരന് വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലില്‍ നടത്തിയ കരളും വൃക്കയും മാറ്റിവയ്ക്കല്‍...
കൊച്ചി: വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ എല്ലാ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം ആരംഭിച്ചു. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍...
കൊച്ചി: വിപിഎസ് ലേക്ഷോറിന്റെ ‘അമ്മയ്ക്കൊരു കരുതല്‍’ സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ ജില്ലാതല ക്യാംപ് മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ജെ മാക്സി എം എല്‍ എ, കൊച്ചി കോര്പ്പറേഷന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി...
കൊച്ചി: ഏപ്രില്‍ 16ലെ ആഗോള ശബ്ദദിനം പ്രമാണിച്ച് കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ് സംഘടിപ്പിക്കുന്ന വോയിസ് വീക്കിന്റെ ഭാഗമായി ഏപ്രില്‍ 19 വരെ ലാരിംഗോളോജിസ്റ്റ്, വോയിസ് പാത്തോളജിസ്റ്റ്...
കൊച്ചി: വിപിഎസ് ലേക്ഷോറില്‍ ഗൈനക് സ്തനാര്‍ബുദ സ്ക്രീനിങുകള്‍ക്ക് 40 ശതമാനം ഇളവു പ്രഖ്യാപിച്ചു. 40 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 4400 രൂപയ്ക്കും 40 വയസ്സിന് താഴെയുള്ളവര്‍ക്ക് 3600 രൂപയ്ക്കും ചികിത്സാ പാക്കേജ് ലഭിക്കും. മെയ് 31...
കൊച്ചി: അന്നനാളത്തിന്റെ തുടക്കഭാഗത്തെ കാന്‍സറിന് ലോകത്ത് ആദ്യമായി എന്‍ഡോ- റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തി വിപിഎസ് ലേക്ഷോര് ആശുപത്രി. അന്നനാളത്തിന്റെ തുടക്ക ഭാഗത്തു വരുന്ന പോസ്റ്റ് ക്രൈകൊയ്ഡ് ഭാഗത്തെ ക്യാന്‍സറുകള്‍ ചികിത്സിക്കാന്‍ അന്നനാളം നീക്കം ചെയ്യുന്ന...
കൊച്ചി: വി പി എസ് ലേക്ഷോറിലെ ന്യൂറോ സര്ജന് ഡോ. അരുണ്‍ ഉമ്മന്‍ പൊതുജന അവബോധത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും നല്കിയ സമഗ്ര സംഭാവനകള്‍ക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. പാരീസിലെ തേംസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ഓണററി...
കൊച്ചി: ആതുരസേവനരംഗത്ത് 20 വര്‍ഷങ്ങള്‍ പിന്നിടുന്ന വി പി എസ് ലേക്ഷോര് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തും. ഡിസംബര്‍ 31ന് മുന്‍പായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ലാപ്രോസ്കോപ്പി ശസ്ത്രക്രിയയുടെ നിരക്കില്‍ റോബോട്ടിക് ശസ്ത്രക്രിയ...
കൊച്ചി: സ്വന്തം ശരീരത്തിനുള്ളില്‍ ഏഴ് കിലോ ഭാരമുള്ള മുഴയുണ്ടെന്ന് അറിയാതെ 60കാരി സജീറാ ബീവി. അണ്ഡാശയത്തിലാണ് ഇത്രയും വലിയ മുഴ കണ്ടെത്തിയത്. ഒരുദിവസം നീണ്ടുനിന്ന കടുത്ത വയറുവേദനും ഛര്‍ദിയും കാരണം സജീറാ ബീവി കൊച്ചി വിപിഎസ്...
കൊച്ചി: ദ്രവിച്ചു പോയ കണങ്കാലിലെ തരുണാസ്ഥി കൃത്രിമമായി വച്ചുപിടിപ്പിച്ച് വി പി എസ് ലേക്ഷോര് ആശുപത്രി. ഇത്തരത്തില്‍ കേരളത്തില്‍ നടന്ന ആദ്യ സര്‍ജറിയാണിത്. വലത് കണങ്കാലിലെ തരുണാസ്ഥിയാണ് മാറ്റിവച്ചത്. 24 വയസ്സുള്ള ഒമാന്‍ സ്വദേശിയായ മുഹമ്മദ്...