അസറ്റ് ഹോംസിന്റെ 79-ാമത് പദ്ധതി ഉടമകള്‍ക്ക് കൈമാറി

കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 79-ാമത് പദ്ധതിയായ കൊച്ചി കാക്കാനാട് അസറ്റ് ലുമിനന്‍സ് നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. അസറ്റ് ലുമിനന്‍സില്‍ നടന്ന ചടങ്ങില്‍ ജെവി പാര്‍ട്ണര്‍ സ്മിത ബിനോദ്, അസറ്റ് ഹോംസ് പ്രൊജക്ട് എന്‍ജിനീയര്‍ ടിനു ഡേവിസ് കസ്റ്റമര്‍ സര്‍വീസ് മേധാവി ശാലിനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അസറ്റ് ഹോംസ് സ്ഥാപകനും എം ഡിയുമായ സുനില്‍ കുമാര്‍ വി, ഡയറക്ടര്‍ മോഹനന്‍ എന്‍, സി ഇ ഒ ടോണി ജോണ്‍, സി ഡി … Continue reading അസറ്റ് ഹോംസിന്റെ 79-ാമത് പദ്ധതി ഉടമകള്‍ക്ക് കൈമാറി