ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്നുള്ള 80 ശതമാനം മാലിന്യവും റീസൈക്കിള്‍ ചെയ്തു

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന് ശേഷം രണ്ടായിരം ടണ്ണിലധികം മാലിന്യങ്ങള്‍ റീസൈക്കിളോ കമ്പോസ്‌റ്റോ ചെയ്തുവെന്ന് സംഘാടകര്‍ ഉറപ്പാക്കി. ടൂര്‍ണമെന്റിലുടനീളം മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിച്ച വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളാണ് ഉണ്ടായിരുന്നത്. സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80 ശതമാനം മാലിന്യവും പുനരുപയോഗം ചെയ്തതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സുപ്രിം കമ്മിറ്റി സുസ്ഥിരത എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോദൂര്‍ അല്‍ മീര്‍ പറഞ്ഞു. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഫിഫയും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എല്‍ … Continue reading ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്നുള്ള 80 ശതമാനം മാലിന്യവും റീസൈക്കിള്‍ ചെയ്തു