വൈറലായി അനു സിത്താര- അമിത് ചക്കാലക്കല്‍ ചിത്രം; സന്തോഷത്തിലെ പ്രണയഗാനം
കൊച്ചി: അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘സന്തോഷം’ത്തിലെ ‘എന്‍ നെഞ്ചോരം’ എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘മലരും തോല്‍ക്കും മുഖമെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകര്‍ന്നിരിക്കുന്നു. അനു സിത്താര അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പ്രണയം പറയാന്‍ ശ്രമിക്കുന്ന അമിത് ചക്കാലക്കലിന്റെ കഥാപാത്രത്തെയാണ് ഗാനത്തില്‍ കാണുന്നത്. അവനെ സഹായിക്കാനായി കുരുന്നുകളും. … Continue reading വൈറലായി അനു സിത്താര- അമിത് ചക്കാലക്കല്‍ ചിത്രം; സന്തോഷത്തിലെ പ്രണയഗാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed