ബോംബെയിലെ ഗ്രാന്റ് റോഡ് നാണിക്കുമോ ആലുവയിലെ ‘അനാശാസ്യത്തെരുവില്‍’

ആലുവ: ആലുവയിലെ ‘ചുവന്ന തെരുവുകള്‍’ക്കെതിരെ മാധ്യമ പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘മാധ്യമം’ ആലുവ ലേഖകന്‍ യാസര്‍ അഹമ്മദാണ് ആലുവ നഗരത്തില്‍ നിറഞ്ഞിരിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളെ കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചത്. നഗരത്തില്‍ വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമൂഹത്തിലെ പ്രമുഖരായവരുടെവരെ നേതൃത്വത്തില്‍ നടക്കുന്ന അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ വിവരങ്ങളാണ് ഫെയ്സ് ബുക്കിലുള്ളത്. ഇതിനോടകം തന്നെ ഫെയ്സ് ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. യാസര്‍ അഹമ്മദിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് താഴെ എറണാകുളം ജില്ലയുടെ … Continue reading ബോംബെയിലെ ഗ്രാന്റ് റോഡ് നാണിക്കുമോ ആലുവയിലെ ‘അനാശാസ്യത്തെരുവില്‍’