ന്യൂയോര്‍ക്കില്‍ നിന്നും പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്ന് പരാതി

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ചീത്തപ്പേരില്‍ നിന്നും കരകയറി വരികയായിരുന്ന എയര്‍ ഇന്ത്യക്ക് തേച്ചാലും മായ്ച്ചാലും പോകാത്ത മോശം പേര് സമ്മാനിച്ച് യാത്രക്കാരന്‍. എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികയ്ക്ക് നേരെ മൂത്രമൊഴിച്ചു. പരാതി നല്‍കിയിട്ടും ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണമാണ് എയര്‍ ഇന്ത്യ നേരിടുന്നത്. സഹയാത്രികന്‍ മൂത്രമൊഴിക്കുകയും നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ നടത്തിയിട്ടും യാതൊരു നടപടിയും വിമാനക്കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നാണ് യാത്രക്കാരിയുടെ പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു … Continue reading ന്യൂയോര്‍ക്കില്‍ നിന്നും പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്ന് പരാതി