ക്രൂയിസ് സീസണില്‍ ദോഹ തുറമുഖത്തെത്തുന്നത് 58 ക്രൂയിസുകള്‍
ദോഹ: ഈ വര്‍ഷത്തെ ക്രൂയിസ് സീസണില്‍ 58 ക്രൂയിസുകള്‍ കപ്പലിലെത്തു. ഫ്രഞ്ച് കപ്പല്‍ ലെ ബൊഗെയ്ന്‍വില്ലെ കഴിഞ്ഞ ദിവസം ദോഹ തുറമുഖത്ത് എത്തിയതോടെയാണ് 2022- 23 വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിച്ചത്. 2023 ഏപ്രില്‍ വരെയാണ് ക്രൂയിസ് സീസണ്‍ തുടരുക. എം എസ് സി വേള്‍ഡ് യൂറോപ്പ, അര്‍ട്ടാനിയ, കോസ്റ്റ ടോസ്‌കാന, അയ്ഡകോസ്മ, എമറാള്‍ഡ് അസുറ, മെയിന്‍ ഷിഫ്6, ഓഷ്യന്‍ ഓഡിസി എന്നിവയാണ് ഈ സീസണില്‍ ഖത്തറിലെത്തുന്ന ക്രൂയിസുകളില്‍ ചിലത്. ദോഹ തുറമുഖത്ത് ഡോക്ക് ചെയ്യുന്ന ക്രൂയിസുകളുടെ … Continue reading ക്രൂയിസ് സീസണില്‍ ദോഹ തുറമുഖത്തെത്തുന്നത് 58 ക്രൂയിസുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed