ഇന്ത്യയില്‍ വാഹനമോടിക്കുന്നവര്‍ പെട്രോളിന് നല്കുന്നത് വ്യോമയാന ഇന്ധനത്തേക്കാള്‍ വലിയ വില

ആകാശത്തുകൂടെ പറക്കുന്ന വിമാനത്തെ കൗതുകത്തോടെ നോക്കിയിട്ടില്ലേ പലവട്ടം. എന്നാല്‍ ഇന്ത്യയില്‍ സ്വന്തമായി വാഹനമോടിക്കുന്നവരേ, പെട്രോളും ഡീസലുമടിക്കുന്നവരേ, ലോകോത്തര വിമാനക്കമ്പനികളേക്കാള്‍ വളരെ ഉയരത്തിലേക്കാണ് നിങ്ങളുടെ യാത്ര! ആ പറക്കുന്ന വിമാനത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കുള്ള ഇന്ധനമാണ് നിങ്ങളുടെ വാഹനത്തിലെ ഇന്ധന ടാങ്കില്‍ അടിച്ചു നിറച്ചിരിക്കുന്നതെന്ന വല്ല ബോധവുമുണ്ടോ? നിങ്ങളുടെ വാഹനത്തിലേക്കടിക്കുന്ന ഓരോ തുള്ളി പെട്രോളിനും ഡീസലിനും വ്യോമയാന ഇന്ധനത്തേക്കാള്‍ വലിയ വിലയാണ് നല്കുന്നതെന്ന് അറിയാമോ. എന്നിട്ടോ, നിങ്ങള്‍ക്ക് അത്രയും ശുദ്ധമായ ഇന്ധനം ലഭിക്കുന്നുമില്ല. കണക്കിലെ കളികളില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ … Continue reading ഇന്ത്യയില്‍ വാഹനമോടിക്കുന്നവര്‍ പെട്രോളിന് നല്കുന്നത് വ്യോമയാന ഇന്ധനത്തേക്കാള്‍ വലിയ വില