കൊച്ചി- മുസിരീസ് ബിനാലെ; ഇത് നമ്മുടെ ബിനാലെ

പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പഴമയുടെ പാരമ്പരൃം പേറുന്ന ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍ കെട്ടിട സമുച്ചയങ്ങളിലെ അകത്തളങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സമകാലീന കലാസൃഷ്ടികളുടെ വന്‍ശേഖരങ്ങളടങ്ങിയ പ്രദര്‍ശനം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാസൃഷ്ടികളുടെ പ്രദര്‍ശനങ്ങളാണ്. വ്യത്യസ്ത സൃഷ്ടികളിലൂടെ അനുവാചകനോടും ആസ്വാദകനോടും സംവദിക്കുന്ന, ചിന്തയ്ക്ക് തിരികൊളുത്തുന്ന ഒട്ടനവധി മികവുറ്റ സൃഷ്ടികള്‍, കലാകാരന്മാരുടെ കരവിരുതും കാഴ്ചപ്പാടുകളും വിളിച്ചോതുന്നവയാണ്. വര്‍ണ്ണക്കൂട്ടുകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ പ്രകൃതിയേയും കാലങ്ങളേയും മനുഷ്യവകാശ ലംഘനങ്ങളേയും വ്യവസ്ഥിതികളേയും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും പ്രതിപാദിക്കുന്ന വിഷയങ്ങളെ വരച്ചുകാട്ടുന്നു.- Advertisement – കലാകാരന്മാര്‍ക്കും … Continue reading കൊച്ചി- മുസിരീസ് ബിനാലെ; ഇത് നമ്മുടെ ബിനാലെ