കൊച്ചി- മുസിരീസ് ബിനാലെ; ഇത് നമ്മുടെ ബിനാലെ

Web Desk
1 Min Read

പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പഴമയുടെ പാരമ്പരൃം പേറുന്ന ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍ കെട്ടിട സമുച്ചയങ്ങളിലെ അകത്തളങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സമകാലീന കലാസൃഷ്ടികളുടെ വന്‍ശേഖരങ്ങളടങ്ങിയ പ്രദര്‍ശനം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാസൃഷ്ടികളുടെ പ്രദര്‍ശനങ്ങളാണ്.

city exchange

വ്യത്യസ്ത സൃഷ്ടികളിലൂടെ അനുവാചകനോടും ആസ്വാദകനോടും സംവദിക്കുന്ന, ചിന്തയ്ക്ക് തിരികൊളുത്തുന്ന ഒട്ടനവധി മികവുറ്റ സൃഷ്ടികള്‍, കലാകാരന്മാരുടെ കരവിരുതും കാഴ്ചപ്പാടുകളും വിളിച്ചോതുന്നവയാണ്.

വര്‍ണ്ണക്കൂട്ടുകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ പ്രകൃതിയേയും കാലങ്ങളേയും മനുഷ്യവകാശ ലംഘനങ്ങളേയും വ്യവസ്ഥിതികളേയും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും പ്രതിപാദിക്കുന്ന വിഷയങ്ങളെ വരച്ചുകാട്ടുന്നു.

- Advertisement -
Ad image

കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും പുതുമയുള്ള ഒട്ടേറെ സൃഷ്ടികളും കാഴ്ചകളും സമ്മാനിച്ചുകൊണ്ട് കൊച്ചി ബിനാലെയുടെ 2022 പതിപ്പ് നമ്മുടെ ബിനാലെയായി കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ട് കയ്യടികള്‍ വാങ്ങി മുന്നേറുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!