ആലുവ: ജൂണ്‍ 19 വായനദിനത്തിന്റെ ഭാഗമായി ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എസ് പി ഡബ്ല്യു ഹൈസ്ക്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു. പഞ്ചായത്ത്...
കുന്നുംപുറം: വായന മനുഷ്യന്റെ ജ്ഞാനപരമായ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാനവും സുസംസ്കൃതമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് സാഹിത്യകാരന് പി പ്രകാശ് പറഞ്ഞു. നോര്‍ത്ത് ഇടപ്പള്ളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് കോര്‍പറേറ്റ് നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കേരള ലക്ഷദ്വീപ് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അരുണ്‍ പ്രസാദ് മുഖ്യാതിഥി ആയിരുന്നു. പൊതുജനങ്ങളുടെ...
തിരുവനന്തപുരം: അധ്യാപന മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെ എ ടി എഫ്) വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും അവകാശപത്രിക സമര്‍പ്പിച്ചു. കരിക്കുലം കമ്മിറ്റിയില്‍ കെ എ ടി എഫ്...
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോട്ടക്കല്‍ ആര്യ വൈദ്യശാല സി ഇ ഒ കെ ഹരികുമാറാണ് പ്രസിഡന്റ്. ഹോണററി സെക്രട്ടറിയായി വര്‍മ്മ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്...
പറവൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് പറവൂര്‍ നോര്‍ത്തിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാന ചടങ്ങും ഇന്റര്‍നാഷണല്‍ ഏരിയ ലീഡര്‍ അഡ്വ. വി അമര്‍നാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രശ്മി മുരളി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു....
കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ദീപ്നിയ ഡി ബിക്ക്കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന് മടവൂര്‍ പേരാമ്പ്ര ആവളയിലെ വീട്ടിലെത്തി ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്നും ദീപ്നിയക്ക് കൂടുതല്‍...
കാസര്‍ക്കോട്: ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസും മള്ഹര് സില്‍വര്‍ ജൂബിലിയും 19ന് തുടങ്ങും. 22ന് സമാപിക്കും. അനുബന്ധ പരിപാടികള്‍ തുടങ്ങി.കാസര്‍കോട് വിവിധ മഹല്ലുകളുടെ ഖാസിയും ആത്മീയ നായകനുമായിരുന്നു ഖാസി സയ്യിദ് മുഹമ്മദ്...
ടെഹ്റാന്: ഇസ്രയേലില്‍ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ആക്രമണ ദൃശ്യങ്ങളെന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ഇറാന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി താസ്നിം ആണ് മൊസാദ് ആസ്ഥാനം...
ഹോങ്കോങ്: ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം സാങ്കേതികത്തകരാറുണ്ടെന്ന് ഭയന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ പറന്നു. എഐ 315 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം തിരികെ...