വക്റ: സിജി വക്ര യൂണിറ്റ് ഇഫ്താര് സംഗമം നടത്തി. വക്ര റോയല്പാലസ് റസ്റ്റോറന്റില് നടത്തിയ സംഗമത്തില് സിജി പ്രവര്ത്തകരും കുടുംബാംഗങ്ങളുമടക്കം നൂറോളം പേര് പങ്കെടുത്തു. സിജി വക്രയുടെ പ്രസിഡന്റ് ഷാനിദ് ടി അധ്യക്ഷത വഹിച്ച ചടങ്ങില്...
ദോഹ: ഇന്ത്യന് മീഡിയ ഫോറത്തിന്റെ നേതൃത്വത്തില് അംഗങ്ങള്ക്കും കുടുംബങ്ങള്ക്കുമായി ഇഫ്താര് സംഗമം നടത്തി. ഇന്ത്യന് കോഫി ഹൗസ് താജ് ദര്ബാറില് നടത്തിയ ഇഫ്താര് സംഗമത്തില് പ്രസിഡന്റ് ഒമനക്കുട്ടന് പരുമല അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി ഷഫീക്ക്...
ആലുവ: ചൂര്ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2023- 24 വാര്ഷിക പദ്ധതി പ്രകാരം വയോജനങ്ങള്ക്ക് കട്ടില് വിതരണം ചെയ്തു. ഗ്രാമസഭയില് നിന്നും ലഭിച്ച ഗുണഭോക്തൃ ലിസ്റ്റില് നിന്നും പതിനെട്ടു വാര്ഡുകളില് നിന്നായി 103 വയോജനങ്ങള്ക്കാണ് കട്ടില് വിതരണം ചെയ്തത്....
ആലുവ: ചൂര്ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2024- 25 വാര്ഷിക പദ്ധതി പ്രകാരം ഹരിത കര്മ്മസേനക്ക് പുഷ്ക്കാര്ട്ട് വിതരണം ചെയ്തു. വീടുകളില് നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് വാര്ഡുകളില് സ്ഥാപിച്ചിരിക്കുന്ന മിനി എം സി എഫിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയാണ്...
ആലുവ: ബാര് ജീവനക്കാരന്റെ കഴുത്തില് കത്തിവെച്ച് കവര്ച്ച നടത്തിയ കേസില് നാലുപേരെ ആലുവ പൊലീസ് പിടികൂടി. ഇടുക്കി തങ്കമണി വലിയപറമ്പില് വിബിന് ബിജു (22), ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടില് ജിനോയ് ജേക്കബ് (33),തൃശൂര് വെള്ളിക്കുളങ്ങര...