ദോഹ: ബിര്‍ള പബ്ലിക്ക് സ്കൂളില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ആരോഗ്യം, ശാരീരികക്ഷമത, ഐക്യം എന്നിവയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദേശീയ...
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വിവിധ കായിക ഇനങ്ങള്‍ സംഘടിപ്പിച്ചു. ഒരു കിലോമീറ്റര്‍ മാരത്തണ്‍, ഫുട്ബാള്‍, ബാസ്ക്കറ്റ് ബാള്‍, ഹാന്റ്ബാള്‍, ബാഡ്മിന്റണ്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍...
ദോഹ: ഒരു ദശാബ്ദക്കാലമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കായംകുളം എം എസ് എം കോളജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സിമൈസ്മ ലീവാന്‍ റിസോര്‍ട്ടില്‍ നടന്ന പൊതുയോഗത്തില്‍ ഹുസൈന് ചൂനാട് അധ്യക്ഷത വഹിച്ചു....
ദോഹ: ഖത്തറിലെ ഗസല്‍ പ്രേമികളുടെ കൂട്ടായ്മയായ ദോഹ ഗസല്‍ ലവേഴ്സ് പ്രശസ്ത ഗസല്‍ മാന്ത്രികന് ജഗ്ജിത് സിംഗിനെ അനുസ്മരിച്ചു. ബ്രോക്കോളി റസ്റ്റോറന്റ് ഹാളില്‍ നടന്ന അനുസ്മരണ യോഗം ജഗ്ജിത് സിംഗിന്റെ ഗസലുകളുടെയും മെഹ്ഫിലുകളുടെയും രാഗാര്‍ദ്രമായി. പ്രമുഖ...
ദോഹ: ഫ്രന്റ്സ് ഓഫ് കോഴിക്കോട് (ഫോക്ക്) വിന്റര്‍ ക്യാമ്പ് ഷഹാനിയയിലെ റിസോര്‍ട്ടില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ലൈവ് ഫുഡ്, ചുരുളി ടീമിന്റെ ലൈവ് ഗാനമേള, പെനാല്‍ട്ടി ഷൂട്ടൗട്ട്, കമ്പവലി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയവ...
ദോഹ: ഖത്തര്‍ ദേശീയ സ്പോര്‍ട്സ് ദിനത്തോടനുബന്ധിച്ച് ഖത്തര്‍ മഞ്ഞപ്പടയുടെ അംഗങ്ങള്‍ക്കായി ഒരുക്കുന്ന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അബൂഹമൂര്‍ അല്‍ജസീറ അക്കാദമിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതല്‍ നടക്കും. കേരളത്തിലെ ഫുട്ബോള്‍ ഇതിഹാസ താരങ്ങളുടെ പേരില്‍...
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും നസീം ഹെല്‍ത്ത് കെയറും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി. ക്യാമ്പില്‍ ആരോഗ്യ മേഖലയിലെ വിവിധ വിദഗ്ധ സേവനങ്ങള്‍ ലഭ്യമാക്കി. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍...
ദോഹ: പതിനൊന്നാമത് ചാലിയാര്‍ ദോഹ സ്പോര്‍ട്സ് ഫെസ്റ്റ് ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ അബുഹമൂര്‍ ന്യൂ ഐഡിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചാലിയാറിന്റെ...
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായികദിനാഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഐ...