ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 70ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നതായിരുന്നു...
ദോഹ: ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ (ഐ എസ് സി) നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂണ്‍ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ്...
ആലുവ: ജൂണ്‍ 19 വായനദിനത്തിന്റെ ഭാഗമായി ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എസ് പി ഡബ്ല്യു ഹൈസ്ക്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വായനദിന പരിപാടികള്‍ ഉദ്ഘാടനം...
ദോഹ: ലാസ ഇവന്റ്സും കോട്ടയം ജില്ല കലാസംഘടനയും (കോടാക്ക)യും ചേര്‍ന്ന് നടത്തിയ ജൂനിയര്‍ ജീനിയസ് ഖത്തര്‍- ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വിജയകരമായി സമാപിച്ചു. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ്...
കൊച്ചി: ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര കണക്ക്’. ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. വിഷ്ണു പേരടി,...
കുന്നുംപുറം: വായന മനുഷ്യന്റെ ജ്ഞാനപരമായ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാനവും സുസംസ്കൃതമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് സാഹിത്യകാരന് പി പ്രകാശ് പറഞ്ഞു. നോര്‍ത്ത് ഇടപ്പള്ളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് കോര്‍പറേറ്റ് നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കേരള ലക്ഷദ്വീപ് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അരുണ്‍ പ്രസാദ് മുഖ്യാതിഥി ആയിരുന്നു. പൊതുജനങ്ങളുടെ...
ദോഹ: ഖത്തര്‍ എയര്‍വേയ്സ് ബര്‍സാന്‍ ഹോള്‍ഡിംഗ്സുമായും എയര്‍ക്രാഫ്റ്റ് പെയിന്റിംഗ്, സര്‍ഫസ് ട്രീറ്റ്മെന്റ് സൊല്യൂഷനുകള്‍ എന്നിവയില്‍ ആഗോളതലത്തില്‍ വിദഗ്ധനായ സാറ്റിസ് എയ്റോസ്പേസുമായും ദുഖാന് എയര്‍ ബേസില്‍ വൈഡ്ബോഡി എയര്‍ക്രാഫ്റ്റ് പെയിന്റിംഗ് സൗകര്യം സ്ഥാപിക്കുന്നതിന് കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍...
വായന ദിനം ആചരിക്കുന്നത് പി എന്‍ പണിക്കരുടെ ചരമദിനത്തിലാണ്. അദ്ദേഹമാണ് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍. ‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക.’ 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു....