മരണം അലംഘനീയമാണെങ്കിലും എന്നാല്‍ കൂടെ നടന്നവരുടെ പെട്ടെന്നുള്ള വേര്‍പാട് ദുഃഖ പൂരിതവമായിരിക്കും. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃദ് വലയത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു പ്രഭാതത്തിലെ റഫീഖിന്റെ യാത്ര. പ്രഭാത...
ശാപമോക്ഷം കിട്ടാത്ത ഒരു അക്വാഡ്ക്ട് നാളുകളായി ഈ പ്രദേശത്തെ നാട്ടുകാരെ ഒന്നടങ്കം പ്രശ്നങ്ങളിലും ആശങ്കയിലും വലിച്ചിഴക്കുകയാണ്. പ്രേമം എന്നൊരു സിനിമ ഈ അക്വാടെക്ടിന്റെ മുകളില്‍ ഷൂട്ട് ചെയ്തതിനു ശേഷം ഈ പ്രദേശം കാണാനും ഇവിടെ സ്വര്‍ഗ്ഗനുഭൂതി...
വന്ദേഭാരതിന്റെ എണ്ണം കൂട്ടിയിട്ടോ കൂടുതല്‍ പ്രീമിയം ട്രെയിനുകള്‍ കൊണ്ടുവന്നത് കൊണ്ടോ തീരുന്നതല്ല ഇവിടുത്തെ സാധാരണക്കാരന്റെ യാത്രാ ദുരിതം. സാമ്പത്തിക ലാഭത്തിനായി ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ വെട്ടിക്കുറച്ച് അതുകൂടി റിസര്‍വേഷന്‍ ആക്കിയതിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണ യാത്രക്കാരാണ്. കൊച്ചുവേളി-...
ദോഹ: ഗൃഹാതര സ്മരണകളുമായി പ്രവാസ ജീവിതം നയിക്കുന്നവര്‍ക്ക് ആശ്വാസമാണ് പ്രവാസി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഒത്തുചേരലുകള്‍. പ്രവാസികള്‍ക്കിടയില്‍ സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ സഹായിക്കുന്നു. ഖത്തര്‍ ദേശീയ കായിക ദിനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു ഖത്തര്‍ കെ...
സി എച്ച് ഇബ്രാഹിം മദനി (അസിസ്റ്റന്റ് ഖത്തീബ്- രാമന്തളി) 1926ല്‍ രൂപീകരിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ ജൈത്രയാത്ര നൂറാം ആണ്ടിലേക്ക് കുതിക്കുന്നു. അസുലഭ മുഹൂര്‍ത്തതിലാണ് കൊച്ചു കേരളം. സമൂഹത്തിനു ശരിയായ ദിശാബോധം നല്‍കിയും...
ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ. അന്നത്തെ നിയമസഭയില്‍ കലാപ്രേമിയുടെ നിയമസഭാ റിപ്പോര്‍ട്ടറായി ഞാന്‍ പോകുന്ന കാലം. എന്റെ ദീര്‍ഘകാല സൗഹൃദ സ്നേഹിയായ നീലലോഹിതദാസ് മന്ത്രി. ഇടവേളകളില്‍ സഭയ്ക്ക് പുറത്തും പ്രസ് ഗ്യാലറിയുടെ സമീപത്തും...
കണ്ണൂര്‍ സ്ക്വാഡ് സിനിമ കണ്ട ആവേശത്തില്‍ ആലുവയില്‍ രാത്രി 10 മണിക്ക് നില്‍ക്കുമ്പോഴാണ് എന്നെ കാണാന്‍ വന്നു തിരികെ ട്രെയിനില്‍ യാത്രയാക്കിയ പ്രിയപ്പെട്ട സുഹൃത്ത് മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെമീര്‍ പാണ്ടിക്കാട് (കുഞ്ഞു)ന്റെ ഫോണ്‍...
അബ്ദുന്നാസര്‍ മഅ്ദനി…. ഇന്നീ രാജ്യത്ത് നടക്കുന്ന ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഒറ്റപ്പേരാണ്. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കുറ്റവിമുക്തനായി പുറത്ത് വന്ന് പൊലീസ് സംരക്ഷണയില്‍ (നിരീക്ഷണത്തില്‍) കഴിയുന്ന കാലത്താണ് ബംഗളൂരു സ്ഫോടന കേസില്‍ പ്രതി ചേര്‍ത്ത്...
സ്വര്‍ണ്ണക്കള്ളക്കടത്ത് മാഫിയകളുടെ പ്രലോഭനങ്ങളില്‍പ്പെട്ട് കരിയര്‍മാരായി പിന്നീട് ജീവിതം നശിച്ച ഒട്ടേറെപ്പേരുടെ സാക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോഴും പ്രായഭേദമന്യേ നിരവധി പേരാണ് ചതിക്കുഴിയില്‍ വീണു കൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ വിസിറ്റ് വിസയിലും മറ്റും വന്ന് തൊഴിലന്വേഷിക്കുന്നവര്‍ തൊഴില്‍ ലഭിക്കാതെ തിരിച്ചു പോവുമ്പോള്‍...
ഇന്ന് ലോകകപ്പ് മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയും മൊറോക്കയും തമ്മില്‍ നടക്കുമ്പോള്‍ 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിസ്റ്റായി ഫ്രാന്‍സിനോട് പൊരുതി തോറ്റ ക്രൊയേഷ്യ ഇത്തവണയും ഫൈനലില്‍ കളിക്കുമോ എന്ന ചോദ്യം...