ദോഹ: ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ (ഐ എസ് സി) നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂണ്‍ 21 ശനിയാഴ്ച വൈകുന്നേരം...
ദോഹ: ഖത്തര്‍ എയര്‍വേയ്സ് ബര്‍സാന്‍ ഹോള്‍ഡിംഗ്സുമായും എയര്‍ക്രാഫ്റ്റ് പെയിന്റിംഗ്, സര്‍ഫസ് ട്രീറ്റ്മെന്റ് സൊല്യൂഷനുകള്‍ എന്നിവയില്‍ ആഗോളതലത്തില്‍ വിദഗ്ധനായ സാറ്റിസ് എയ്റോസ്പേസുമായും ദുഖാന് എയര്‍ ബേസില്‍ വൈഡ്ബോഡി എയര്‍ക്രാഫ്റ്റ് പെയിന്റിംഗ് സൗകര്യം സ്ഥാപിക്കുന്നതിന് കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍...
ദോഹ: മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും സംഭവവികാസങ്ങളെക്കുറിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ടെലിഫോണില്‍ സംസാരിച്ചു. സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര ആശങ്കയുള്ള...
ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ കോര്‍ണിഷ് സ്ട്രീറ്റിലും ന്യൂ അല്‍ വക്ര റോഡിലും വാരാന്ത്യത്തില്‍ രണ്ട് താല്‍ക്കാലിക റോഡ് അടച്ചിടല്‍ പ്രഖ്യാപിച്ചു. അല്‍ കോര്‍ണിഷ് റോഡിലെ ‘ഷാര്‍ക്ക് ഇന്റര്സെക്ഷന്’ ടണലില്‍ ഭാഗിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തും....
അബുദാബി: നിലവില്‍ യു എ ഇയിലുള്ള ഇറാനിയന്‍ പൗരന്മാരുടെ വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന് പിഴ ഈടാക്കില്ല. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബാധകമാണ്. ‘മേഖലയിലെ അസാധാരണ സാഹചര്യങ്ങള്‍’ പരിഗണിച്ചാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി തുര്‍ക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും പരസ്പര ആശങ്കയുള്ള നിരവധി പ്രാദേശിക,...
ദോഹ: നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെലെവാട്ട ഗ്രാമത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരസിക്കുന്ന...
ടെഹ്റാന്: ഇസ്രയേലില്‍ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ആക്രമണ ദൃശ്യങ്ങളെന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ഇറാന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി താസ്നിം ആണ് മൊസാദ് ആസ്ഥാനം...
ഹോങ്കോങ്: ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം സാങ്കേതികത്തകരാറുണ്ടെന്ന് ഭയന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ പറന്നു. എഐ 315 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം തിരികെ...
ദോഹ: ഖത്തറിലെ വായുവിലെയും ജലാശയങ്ങളിലെയും വികിരണ അളവ് സാധാരണ പരിധിക്കുള്ളിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള കര, കടല്‍ വികിരണ നിരീക്ഷണ ശൃംഖലകള്‍ വഴി 24 മണിക്കൂറും വികിരണ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും...