വായന ദിനം ആചരിക്കുന്നത് പി എന്‍ പണിക്കരുടെ ചരമദിനത്തിലാണ്. അദ്ദേഹമാണ് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍. ‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക.’ 1996 മുതല്‍ കേരള...
ദോഹ: ബാല്യത്തിലെ മാങ്ങാക്കാലം ഓര്‍മിപ്പിച്ച് സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവല്‍. മധുരമൂറൂന്ന മാങ്ങയോടൊപ്പം മാധുര്യം ഒലിച്ചിറങ്ങുന്ന ഇന്ത്യന്‍ മാംഗോ ഐസ്ക്രീമിനും ആരാധകരുടെ ഫുള്‍ മാര്‍ക്ക്. മാങ്ങ രുചി നാവില്‍ സമ്മാനിക്കുന്ന ഐസ്ക്രീമിനെ കുറിച്ച് വാങ്ങിയവരെല്ലാം...
2020-ല്‍ കോഴിക്കോട് നടന്ന എയര്‍ ഇന്ത്യ ദുരന്തത്തിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ ഭീകര യാത്രാ വിമാനാപകടമാണ് അഹമ്മദാബാദിലേത് അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എ ഐ 171...
ഖത്തറിലെ സൂഖ് വാഖിഫില്‍ നിന്ന് ജോലി കഴിഞ്ഞെത്തി ഞങ്ങളെ മാപ്പിളപ്പാട്ട് ഇശലുകളുടെ കുളിര് മഴയില്‍ നനയിച്ച ഖാലിദ് വടകര ഇനി ഓര്മ മാത്രം. ഇമ്പമാര്‍ന്ന പാട്ടിലൂടെയും ശബ്ദമാധുരിയിലൂടെയും ഖത്തറിലെ ജനങ്ങള്‍ക്ക് ഏറെക്കാലം ആനന്ദം പകര്‍ന്ന കലാകാരനായിരുന്നു...
ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപെരുന്നാള്‍ കൂടി. അല്ലാഹുവിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുകയാണ്. വിവിധ ജമാ അത്ത് കമ്മിറ്റികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കും. വലിയ പെരുന്നാള്‍,...
ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ടീയ ജീവിതം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനു വേണ്ടി മാത്രം ഉഴിഞ്ഞ് വച്ച് യാത്രയായ ആദര്‍ശത്തിന്റെ ആള്‍രൂപമാണ് തെന്നല ബാലകൃഷ്ണപിള്ള. രണ്ടു വട്ടം കെ പി സി സി അധ്യക്ഷനും എം പി...
ഇന്ന് ജൂണ്‍ 5 ലോകമെങ്ങും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ‘പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കുക’ (End plastic pollution) എന്ന മുദ്രാ വാക്യത്തിലൂടെ ലോകമെങ്ങും പരിസ്ഥിതി ദിനം കൊണ്ടാടുകയാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും സംരക്ഷണവും എന്നാല്‍ ഭൂമിയുടെ സംരക്ഷണവും...
ദോഹ: ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ എം എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍...
ഒരു മെസ്സേജ് നോക്കാന്‍ കയ്യിലെടുത്ത ഫോണ്‍ ആണോ ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ മണിക്കൂറുകള്‍ ആയിരിക്കുന്നത്? മെസ്സേജില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകള്‍ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ കെ എം സി സി ഉപദേശക സമിതി അംഗവും സഫാരി ജനറല്‍ മാനേജരുമായ സൈനുല്‍ ആബീദിന്റെ ജീവിതത്തിലൂടെ ഒരോട്ട പ്രദക്ഷിണം സഫാരിയെന്നാല്‍ യാത്രയെന്നര്ഥം....