റിയാദ്: മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി സിനിമ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സിന്റെ അവസാന ഭാഗത്ത് ഏതാനും രംഗങ്ങള്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് സിനിമ പൂര്‍ണമായി...
മസ്കറ്റ്: മസ്കറ്റിലെ അല്‍ ആലം കൊട്ടാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഒമാന്‍ സുല്‍ത്താനേറ്റിലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. എല്ലാ തലങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള...
ദോഹ: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളുംഅവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം ബി ഗീതാലക്ഷ്മി അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്കുന്ന വിവരങ്ങള്‍ ക്ഷേമനിധി...
ജിദ്ദ: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ മേല്‍ നോട്ടത്തില്‍ നാലാമത് അന്താരാഷ്ട്ര ഹജ്ജ് ഉംറ കോണ്‍ഫറന്‍സിലും എക്സ്പോയിലും പങ്കെടുക്കാനായി പ്രമുഖ ഇന്ത്യന്‍ പണ്ഡിതന് ഡോ. ഹുസൈന് മടവൂര്‍ ജിദ്ദയിലെത്തി. എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍...
കോഴിക്കോട്/ ജിദ്ദ: ജിദ്ദയില്‍ നടന്ന ആഗോള അറബി ഭാഷാ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഡോ. ഹുസൈന് മടവൂരിന് വീണ്ടും സൗദിയിലേക്ക് ക്ഷണം. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം...
ഷാര്‍ജ: ഷാര്‍ജ മീഡിയ സിറ്റി ഫ്രീ സോണിന്റെ 2024ല്‍ യു എ ഇയിലെ ഏറ്റവും മികച്ച ബിസിനസ് കണ്‍സള്‍ട്ടന്‍സിയായി മലയാളിയായ ജമാദ് ഉസ്മാന് സി ഇ ഒ ആയ എമിറേറ്റ്സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം...
ഭുവനേശ്വര്‍: പതിനെട്ടാമത് പ്രവാസി ഭാരത് ദിവസില്‍ ഗള്‍ഫ് പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേണ്‍ റീജിണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും ലോക...
ഭുവനേശ്വര്‍: ആഗോളവാര്‍ത്തയുടെ കേരളപ്പിറവി പ്രത്യേക പതിപ്പ് എന്റെ കേരളം പ്രവാസി ഭാരതീയ ദിവസ് കണ്വെന്ഷന് ഹാളില്‍ വ്യവസായി എം എ യൂസഫലിക്ക് ഖത്തര്‍ വ്യവസായി മുഹമ്മദ് നൗഷാദ് അബു കൈമാറി. ചടങ്ങില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ...
ദുബായ്: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ്ടെക് കമ്പനിയായ സ്പേസ് 42ന്റെ തുറയ്യ 4 (ടി 4) വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പ്രീമിയം ജിയോസ്പേഷ്യല്‍ ഡാറ്റ, ജിയോസ്പേഷ്യല്‍ അനലൈറ്റിക്സ് എ ഐ പ്ലാറ്റ്ഫോമുകളും...
ജിദ്ദ: സൗദി അറേബ്യന്‍ ജനറല്‍ അഥോറിറ്റി ഓഫ് കോണ്‍ഫറന്‍സ് ആന്റ് റിസര്‍ച്ച് നടത്തുന്ന ത്രിദിന ആഗോള അറബിഭാഷാ സമ്മേളനം ജിദ്ദയില്‍ റാഡിസണ്‍ ബ്ലൂ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം അറബി...