ദോഹ: രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ അവകാശ ധ്വംസനത്തിന്റെ ഭാഗമാണ് നിലവിലെ വഖഫ് നിയമഭേദഗതിയെന്നും പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പിലുള്ള പുതിയ നിര്‍ദ്ദേശങ്ങളടങ്ങുന്ന ബില്ല് ഉടന്‍ പിന്‍വലിക്കണമെന്നും യൂനിറ്റി...
ജനീവ: സുഡാന്റെ ഐക്യവും സുസ്ഥിരതയും പ്രദേശങ്ങളുടെ അഖണ്ഡതയും നിലനിര്‍ത്തണമെന്ന കാര്യത്തില്‍ നിലപാട് പ്രകടമാക്കിയ ഖത്തര്‍ സുഡാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതിനേയും എതിര്‍ത്തു. സുഡാനീസ് ജനതയുടെ മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വവും...
ദോഹ: വിദ്യാഭ്യാസം ഭാവിയിലേക്കുള്ള ഒരു പാത മാത്രമല്ല മറിച്ച് മെച്ചപ്പെട്ട ലോകത്തിന്റെ അടിത്തറയാണെന്നും ഊന്നിപ്പറഞ്ഞു വിദ്യാഭ്യാസത്തെ മൗലികാവകാശമായും മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനശിലയായും സംരക്ഷിക്കാനുള്ള പ്രതിബദ്ധത പുതുക്കി ഖത്തര്‍. ആക്രമിക്കപ്പെടുന്നതില്‍ നിന്ന് വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള അഞ്ചാമത് അന്താരാഷ്ട്ര...
ദോഹ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ നടുമുറ്റം ഖത്തര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പ്രവാസം പ്രതികരിക്കുന്നു എന്ന തലക്കെട്ടോടെ നുഐജയിലെ...
ദോഹ: മയക്കു മരുന്ന്, നിയന്ത്രണങ്ങളുള്ള ഉത്പന്നങ്ങള്‍ കടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും സംബന്ധിച്ച് ഐ സി ബി എഫുമായി ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ദോഹയിലെയും ഇന്ത്യയിലെയും...
ദോഹ: ജി സി സിയിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്മാര്ക്കായി ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘപ്പിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആല്‍ഫ ക്യാംബ്രിഡ്ജ് സ്കൂളില്‍ സമാപിച്ചു. ടൂര്‍ണമെന്റില്‍...
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി റിയാദില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ജി സി സിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയയുടെ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണുമായി ഫോണില്‍ സംസാരിച്ചു. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. അള്‍ജീരിയന്‍ ജനതയുടെ ക്ഷേമവും...
ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ 2024- 26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഐ സി സിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകുറ്റ് ഉദ്ഘാടനം...