ദോഹ: റിസോര്‍ട്ട്സ് വേള്‍ഡ് വണ്‍ ക്രൂയിസ് ഷിപ്പിന്റെ വരവോടെ ഖത്തര്‍ ടൂറിസത്തിന്റെ 2024- 2025 ക്രൂയിസ് സീസണ് ആരംഭിച്ചു. 33 ടേണ്‍റൗണ്ട് കോളുകള്‍, 11 ഹോംപോര്ട്ടിംഗ് കോളുകള്‍, 4 കന്നി കോളുകള്‍ എന്നിവയുള്‍പ്പെടെ 95 ക്രൂയിസ്...
ദോഹ: ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റുകള്‍ക്ക് തുടക്കമായി. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റ് ഉത്പന്നങ്ങളുമാണ് വാരാന്ത്യ വിപണിയില്‍ ലഭ്യമാവുക. അഞ്ച് ശൈത്യകാല പ്രാദേശിക കമ്പോളങ്ങളാണ് തുറന്നത്. ഖത്തരി ഫാമുകളില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുന്ന കമ്പോളങ്ങള്‍...
ദോഹ: ഖിഫ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച ആദ്യ മത്സരത്തില്‍ വയനാട് കൂട്ടവും ട്രാവന്‍കൂര്‍ എഫ് സിയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇരു ഭാഗത്തും തുടര്‍ച്ചയായ മുന്നേറ്റങ്ങളുണ്ടായെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. തുല്യ...
ദോഹ: ഖത്തറില്‍ നടക്കുന്ന ജി സി സി സഹകരണ കൗണ്‍സിലിന്റെ ഗതാഗത മന്ത്രിമാരുടെ 26-ാമത് യോഗത്തില്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി അധ്യക്ഷത വഹിച്ചു. ജി സി സി ഗതാഗത മന്ത്രിമാരും...
ദോഹ: ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയ്ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതും ഖത്തര്‍ ഭരണകൂടം ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം 1701ന്റെയും നഗ്നമായ ലംഘനമായാണ്...
ദോഹ: ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ ഫോഴ്സ് (ലെഖ്വിയ) കമാന്ററുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 10 മുതല്‍ 13 വരെ വതന്‍ 2024ന്റെ നാലാമത്തെ പതിപ്പ് അരങ്ങേറുമെന്ന്...
ദോഹ: ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിച്ചവരുടെ എണ്ണം നാല് ദശലക്ഷത്തിലെത്തിയതായി ഖത്തര്‍ ടൂറിസം അറിയിച്ചു. വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം ബാക്കിയിരിക്കെ 2023ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണമാണ് ഒക്ടോബറില്‍ പൂര്‍ത്തിയായത്. ഖത്തര്‍ സന്ദര്‍ശിക്കുന്നവരുടെ...
ദോഹ: സഫാരിയുടെ ഏറ്റവും പുതിയ പ്രൊമോഷന് സഫാരി ഉത്സവ കാഴ്ചയ്ക്ക് അബുഹമൂറിലെ സഫാരി മാളില്‍ നവംബര്‍ ആറ് മുതല്‍ തുടക്കമായി.പ്രമോഷന്റെ ഉദ്ഘാടനം സിനിമാതാരം അശ്വിന് ജോസിനോടൊപ്പം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്...
വാഷിംഗ്ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും പദവിയിലേക്ക്. ബൈഡന് ഭരണകൂടത്തിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ട്രംപ് മുട്ടുകുത്തിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് വീണ്ടും...
ദോഹ: പൊതു അവധി ദിവസങ്ങളിലെ സേവനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ അറിയിച്ചു. അതേസമയം, പാസ്പോര്‍ട്ട്, ട്രാഫിക്, യാത്രാ...