സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ക്രിസ്തുമസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സരാഘോഷം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റും നടിയുമായ സിന്ധു വര്‍മ്മ അധ്യക്ഷത വഹിച്ചു.

city exchange

ട്രസ്റ്റിന്റെ വിവിധ പദ്ധതികളുടെയും ഔദ്യോഗിക വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിച്ചു. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള കര്‍മരത്‌ന പുരസ്‌കാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന് മന്ത്രി സമ്മാനിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര, പി ആര്‍ എസ് മുരുകന്‍, റാണി മോഹന്‍ദാസ്, ഡോ. മറിയ ഉമ്മന്‍, ശിവാകൈലാസ്, ഡോ. സജു, ഡോ. ഷാഹുല്‍ ഹമീദ്, മുഹമ്മദ് ആസിഫ്, ജെയിംസ്, വസന്തകുമാരി, ധനീഷ് ചന്ദ്രന്‍, സുല്‍ഫി ഹമീദ്, അപ്‌സര തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!