
ആലുവ: ‘ഒപ്പമുണ്ട് എം പി’ പദ്ധതി പ്രകാരം 27-ാം തിയ്യതി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നായി ബെന്നി ബെഹന്നാന്‍ എം പി അറിയിച്ചു. ഐ എം എയുടെ നേതൃത്വത്തില്‍ ബി പി സി എല്‍ കമ്പനിയുടെ സഹകരണത്തോടുകൂടിയാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പ് രാവിലെ എട്ടരയ്ക്കാണ് ആരംഭിക്കു.
