എഴുത്തുകാരന്‍ എസ് ജയേഷ് അന്തരിച്ചു

Web Desk
0 Min Read

പാലക്കാട്: എഴുത്തുകാരന്‍ എസ് ജയേഷ് (39) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പനി ബാധിച്ച് കഴിഞ്ഞ മാസം ജയേഷിന് ചികിത്സ നടത്തിയിരുന്നു. തുടര്‍ന്ന് തലചുറ്റി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

city exchange

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10ന് സ്വദേശമായ തേന്‍കുറിശ്ശി വിളയന്നൂരില്‍ നടക്കും.

പരാജിതരുടെ രാത്രി, ക്ല, ചൊറ, ഒരിടത്തൊരു ലൈന്‍മാന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!