ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി 2023ലെ കായിക കലണ്ടര്‍ പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി 2023-ലെ കായിക മത്സരങ്ങളുടെ കലണ്ടര്‍ പ്രഖ്യാപിച്ചു. പുതുവത്സര കലണ്ടറില്‍ 14 പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ 81 കായിക മത്സരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ വോളിബോള്‍ അസോസിയേഷനാണ് 2023ലെ ആദ്യ കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ജനുവരിയില്‍ ബീച്ച് വോളിബോളും തുടര്‍ന്ന് ബീച്ച് പ്രോ ടൂര്‍ ഫൈനല്‍സും നടക്കും. ഫെബ്രുവരിയില്‍ ഖത്തര്‍ വോളിബാള്‍ അസോസിയേഷന്റെ ബീച്ച് വോളിബോള്‍ വേഡ് പ്രോ ടൂര്‍-എലൈറ്റ് 16നും ആതിഥേയത്വം വഹിക്കും. ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ ഫെഡറേഷന്‍ … Continue reading ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി 2023ലെ കായിക കലണ്ടര്‍ പ്രഖ്യാപിച്ചു