പൊതുപാര്‍ക്കുകളും ഹരിത ഇടങ്ങളും വര്‍ധിച്ച് ഖത്തര്‍

ദോഹ: ഖത്തറിലെ പൊതുപാര്‍ക്കുകളുടെ എണ്ണത്തില്‍ 12 വര്‍ഷത്തിനകം 164 ശതമാനം വര്‍ധന. 2010ല്‍ 56 പൊതുപാര്‍ക്കുകള്‍ ഉണ്ടായിരുന്നത് 2022ല്‍ 148 ആയാണ് വര്‍ധിച്ചത്. ഹരിത ഇടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഹരിത ഇടങ്ങള്‍ 2010ല്‍ ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മീറ്ററാണുണ്ടായിരുന്നത്. 2022ല്‍ ഹരിത ഇടങ്ങള്‍ 43 ദശലക്ഷം ചതുരശ്ര മീറ്ററായാണ് വര്‍ധിച്ചത്. ഹരിത പ്രദേശത്തിന്റെ പ്രതിശീര്‍ഷ വിഹിതം 2010ല്‍ ഒരു ചതുരശ്ര മീറ്ററില്‍ താഴെയായിരുന്നത് 16 മടങ്ങ് വര്‍ധിച്ച് 16 ചതുരശ്ര മീറ്ററായി … Continue reading പൊതുപാര്‍ക്കുകളും ഹരിത ഇടങ്ങളും വര്‍ധിച്ച് ഖത്തര്‍